Hardik pandya blessed with baby boy | Oneindia Malayalam

2020-07-30 257

Hardik pandya blessed with baby boy
നിലവില്‍ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സെലിബ്രിറ്റി ജോടികളാണ് ഇരുവരും. ഈ ലോക്ക്ഡൗണ്‍ കാലത്താണ് 26 കാരനായ ഹാര്‍ദിക് നതാഷയെ മിന്നുകെട്ടിയത്. ഇരുവരുടെയും വിവാഹ നിശ്ചയം ജനുവരിയില്‍ നടന്നിരുന്നു.